Agriculture in Kerala has always been an integral part of the state’s cultural and economic identity. With its lush tropical climate, rich soil, and abundant water resources, Kerala offers a diverse range of agricultural opportunities.
ശരിയായ രീതിയിൽ പരിചരണം നൽകിയാൽ ഏത് വിത്തും മുളകും. ... വിത്തുപാകുന്നതിനു മുൻപായി അഞ്ച് മിനിറ്റ് വെയിൽ കൊള്ളിച്ച ശേഷം സ്യൂഡോമോണസ് ലായനിയിൽ മുക്കിയെടുക്കുന്നത് നല്ലതാണ് കമ്പനി വിത്തുകളും ട്രീറ്റ് ചെയ്ത വിത്തുകളും വെള്ളത്തിൽ ഇടാൻ പാടില്ല. ഉണക്ക വിത്തിന്റെ വലുപ്പത്തിൽ നിന്നും അറിയാം.
Energy conservation is the decision and practice of using less energy. Turning off the light when you leave the room, unplugging appliances when they're not in use and walking instead of driving are all examples of energy conservation.
നടീൽ വസ്തുക്കളായ വെണ്ട,കൈപ്പക്ക, പടവലം,ചുരക്ക,മത്തൻ, കുമ്പളം, മുരിങ്ങ, തണ്ണിമത്തൻ, ബീച്ചിൽ, എന്നിവ വിത്തുകൾ സ്യൂഡോമോണസ് ലായനിയിൽ ഇട്ട് കുതിർക്കുന്നത് നല്ലതാണ് പയറ്, വെള്ളരി, കുക്കുമ്പർ എന്നീ വിത്തുകൾ കുതിർ ക്കേണ്ടതില്ല. ചീര, വഴുതന, തക്കാളി,മുളക് വിത്തുകൾ,ക്യാബേജ്, കോളിഫ്ലവർ,ചെടി വിത്തുകൾ കുതിരക്കേണ്ടതില്ല.
© Your Site Name. All Rights Reserved.
Designed by D'Crews Company