Our Office
Nedumkandam
Call Us
+91 95623 69001

ഹരിതകേന്ദ്രം

സുസ്ഥിര കൃഷിയിൽ നിങ്ങളുടെ
വിശ്വസ്ത പങ്കാളി!

Together, we cultivate innovation and responsibility, empowering farmers to nurture the earth while meeting the needs of tomorrow."



About Harithakendram

Welcome to Haritha Kendram: The Heart of Kerala's Agricultural Excellence

ഹരിത കേന്ദ്രം വിത്ത് ബാങ്ക് അടുക്കളത്തോട്ടത്തിൽ നിന്നും അടുക്കളയ്ക്ക് ആവശ്യമായ പച്ചക്കറികൾ എന്ന ലക്ഷ്യത്തിനുവേണ്ടി ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹരിത കേന്ദ്രം. ആരോഗ്യകരമായ ജീവിതത്തിന് രോഗങ്ങളെ ചെറുക്കുന്നതിനും പോഷകമൂലങ്ങളുടെ കലവറയായ പച്ചക്കറികൾ നിത്യജീവിതത്തിൽ അത്യാവശ്യമാണ്. 350 ഗ്രാം പച്ചക്കറി ഒരാൾ ഒരു ദിവസം ഉപയോഗിക്കേണ്ട സ്ഥാനത്ത് 50 ഗ്രാം മാത്രമാണ് കേരളീയർ ഉപയോഗിക്കുന്നത്. അടുക്കള തോട്ടത്തിന് ആവശ്യമായ നൂറിൽപരം ഹൈബ്രിഡും നടനും മുളക്കാൻ ആവശ്യമായ മരുന്നുകൾ ചേർത്തിട്ടുള്ളതുമായ 100% ഉത്തരവാദിത്തമുള്ള വിത്തുകൾ ആണ് ഹരിതകേന്ദ്രം വിതരണം ചെയുന്നത്. ശരിയായ രീതിയിൽ പരിചരണം നൽകിയാൽ ഏതു വിത്തും മുളകും ഉടമസ്ഥന്റെ പരിചരണമാണ് ഏറ്റവും നല്ലവളം. അത്യാവശ്യം ഇല്ലാത്ത വളപ്രയോഗം, അമിതമായി വെള്ളം ഒഴിക്കൽ ഒഴിവാക്കിയാൽ വീടിന് ആവശ്യമായ പച്ചക്കറികൾ ലഭിക്കുന്നതാണ്. പച്ചക്കറി കൃഷിക്ക് ആറുമണിക്കൂർ വെളിച്ചം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കേണ്ടതാണ്.വീട്ടുമുറ്റത്ത് അടുക്കളത്തോട്ടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഹരിത കേന്ദ്രം നിങ്ങളെ സഹായിക്കുന്നു. ജൈവകൃഷിയിലൂടെ പച്ചക്കറികൾ സ്വന്തമായി ഉണ്ടാക്കാൻ ഹരിത കേന്ദ്രം നിങ്ങളെ സഹായിക്കുന്നു. ഭക്ഷ്യ സ്വയം പര്യാപ്തത,മായ മുക്ത ഭക്ഷണം, മാലിന്യനിർമാർജനം, ഊർജ്ജ സംരക്ഷണം, ജീവിതശൈലി രോഗമുക്ത കേരളം, ഇവയാണ് ഹരിത കേന്ദ്രത്തിന്റെ ലക്ഷ്യം

To be a leading platform in Kerala that fosters the growth of sustainable and innovative agriculture, empowering farmers with the knowledge and tools they need to create prosperous, eco-friendly farming systems. We envision a future where Kerala’s agricultural practices not only thrive but also serve as a model for the rest of India, blending tradition with modern innovation to ensure food security, environmental preservation, and community well-being for generations to come.

Our mission at Haritha Kendram is to empower and uplift the agricultural community of Kerala through education, collaboration, and sustainable farming practices

Products

Products From Harithakendram

Why HarthaKendram?

ഹരിതകേന്ദ്രം കമ്മ്യൂണിറ്റിയിൽ ചേരുക

We are committed to eco-friendly farming practices. From composting to water conservation, every step we take helps protect the environment and ensure the longevity of our farming methods.

Latest Blog

Latest Articles From Our Harithakendram

01 Jan, 2024
Get Involved with Haritha Kendram

Agriculture in Kerala has always been an integral part of the state’s cultural and economic identity. With its lush tropical climate, rich soil, and abundant water resources, Kerala offers a diverse range of agricultural opportunities.

01 Jan, 2024
A Vital Part of Kerala's Agricultural Landscape

Poultry farming, particularly hen farming, plays an essential role in the agricultural ecosystem of Kerala. In a state where agriculture is deeply embedded in its culture, hen farming contributes significantly to the local economy, food security.

© Your Site Name. All Rights Reserved.

Designed by D'Crews Company